Latest NewsNewsIndia

ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ നിരീക്ഷണത്തില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ നിരീക്ഷണത്തില്‍. ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ വ്യക്തിയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച വ്യക്തി സഞ്ചരിച്ച വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്. അതേസമയം കൊറോണ വൈറസ് ബാധമൂലം മരിച്ച ആളുകളുടെ എണ്ണം 3000 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button