Latest NewsNewsTechnology

കൂടുതൽ ലളിതമാകാൻ, പുതിയ രൂപകല്‍പ്പനയുമായി അടിമുടി മാറ്റത്തിനൊരുങ്ങി മെസഞ്ചര്‍ ആപ്പ്

കൂടുതൽ ലളിതമാകാൻ, മെസഞ്ചര്‍ ആപ്പ് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപകല്‍പ്പനയുമായി ഫെയ്‌സ് ബുക്ക്. ഒരുപാട് ടാബുകള്‍ കുത്തി നിറയ്ക്കാതെ ലളിതമാണ് പുതിയ മെസഞ്ചര്‍ എന്നാണ് റിപ്പോർട്ട്. ഡിസ്‌കവര്‍ ടാബ് ഒഴിവാക്കിയുള്ള പുതിയ മെസഞ്ചര്‍ ആപ്പ് അടുത്തയാഴ്ച മുതല്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

MESSENGER

മെസഞ്ചര്‍ ആപ്പില്‍ വലിയ മാറ്റമുണ്ടാവുമെന്ന് 2018 ല്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഒരു മെസേജിങ് ആപ്പ് എന്ന നിലയില്‍ തന്നെ മെസഞ്ചറിനെ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടു ഉപയോക്താക്കള്‍ക്ക് യാതൊരു വിധത്തിലും ഉപകരിക്കാത്ത ഫീച്ചറുകള്‍ ഒഴിവാക്കി. ഇതിലൂടെ സന്ദേശങ്ങള്‍ അയക്കുന്നതിനായുള്ള സേവനം എന്ന നിലയില്‍ മെസഞ്ചര്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Also read : സൗദിയില്‍ അവസരം

പീപ്പിള്‍’ എന്ന ടാബിന്പുതിയ രൂപകല്‍പനയില്‍ ഫെയ്സ്ബുക്ക് ഏറെ പ്രധാന്യം നല്കുന്നുണ്ട്. മെസഞ്ചര്‍ ആപ്പിന്റെ വലതുഭാഗത്തായി ബിസിനസ് അക്കൗണ്ടുകളും ഗെയിമുകളും എളുപ്പം കണ്ടെത്തുന്നതിനായി നല്‍കിയ ഡിസ്‌കവര്‍ ടാബ് ഒഴിവാക്കി. ഓണ്‍ലൈനിലുള്ള സുഹൃത്തുക്കളെ കാണാന്‍ പ്രത്യേകം കോണ്‍ടാക്റ്റ് ലിസ്റ്റും നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button