KeralaLatest NewsNews

ക​ലാ​ല​യ​ങ്ങ​ളി​ലെ രാഷ്ട്രീയപ്രവർത്തനം; ബി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് കെ.ടി. ജലീല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം നി​യ​മ​മാ​ക്കാ​ന്‍ ബിൽ കൊണ്ടുവരുമെന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സര്‍ക്കാര്‍ നി​യ​മോ​പ​ദേ​ശം സ്വീ​ക​രി​ക്കും. ഇ​തി​നു ശേ​ഷ​മാ​കും തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക‍​യെ​ന്നും മ​ന്ത്രി അറിയിച്ചു. ക​ലാ​ല​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന പ​ഠി​പ്പ് മു​ട​ക്ക്, മാ​ര്‍​ച്ച്‌, ഘ​രാ​വോ എ​ന്നി​വ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ന​ട​ത്തു​ന്ന​ത് വി​ല​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button