Latest NewsInternational

അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിനെതിരെ മത്സരിക്കാൻ തീരുമാനിച്ച ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ന്മാ​റി

നി​ര്‍​ണാ​യ​ക​മാ​യ സൂ​പ്പ​ര്‍ ചൊ​വ്വ ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ക്ലോ​ബു​ചാ​റി​ന്‍റെ പി​ന്മാ​റ്റം.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​ പ്രൈ​മ​റി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി പി​ന്മാ​റി. മി​നെ​സോ​ട്ട സെ​ന​റ്റ​ര്‍ ആ​മി ക്ലോ​ബു​ചാ​റാ​ണ് ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.സൗ​ത്ത് ക​രോ​ളൈ​ന പ്രൈ​മ​റി​യി​ല്‍ ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്നു ക്ലോ​ബു​ചാ​ര്‍. നി​ര്‍​ണാ​യ​ക​മാ​യ സൂ​പ്പ​ര്‍ ചൊ​വ്വ ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ക്ലോ​ബു​ചാ​റി​ന്‍റെ പി​ന്മാ​റ്റം.

ബേ​ണി സാ​ന്‍​ഡേ​ഴ്സും ജോ ​ബൈ​ഡ​നു​മാ​ണു മു​ന്‍​നി​ര​യി​ലു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ബേ​ണി സാ​ന്‍​ഡേ​ഴ്സും ജോ ​ബൈ​ഡ​നു​മാ​ണു മു​ന്‍​നി​ര​യി​ലു​ള്ള സ്ഥാ​നാ​ര്‍​ഥി മോ​ഹി​ക​ള്‍. ജോ ​ബൈ​ഡ​നു പി​ന്തു​ണ​യു​മാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​നാ​ണ് ക്ലോ​ബു​ചാ​റി​ന്‍റെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ​ദി​വ​സം ഇ​ന്ത്യാ​ന മു​ന്‍ മേ​യ​ര്‍ പീ​റ്റ് ബു​ട് എ​ജ്‌എ​ജ് മ​ത്സ​ര​ത്തി​ല്‍ നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ അമേരിക്കകാരെ ഒറ്റക്കെട്ടായി നിര്‍ത്തുക എന്നതായിരുന്നു എല്ലായ്പ്പോഴും തന്റെ ലക്ഷ്യം.

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചു : പ്രവാസികള്‍ ആശങ്കയില്‍

പാര്‍ട്ടിയെയും രാജ്യത്തെയും ഒരുമിച്ച്‌ നിര്‍ത്താന്‍ സഹായിക്കുന്നതിനായാണ് താന്‍ പിന്‍മാറുന്നതെന്നും പീറ്റ് ബുട്ടിജീജ് പറഞ്ഞു.നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനായി ആവുന്നതെല്ലാം ചെയ്യുമെന്ന് പീ​റ്റ് ബു​ട് എ​ജ്‌എ​ജ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button