Latest NewsUAENews

അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​യാ​യി ഇ​ന്ത്യാ​ക്കാ​ര​ന്‍

അ​ബു​ദാ​ബി: അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ലെ 20 കോ​ടിയുടെ സ​മ്മാ​നം നേടി ഇന്ത്യക്കാരൻ. സൗ​ദി അ​റേ​ബ്യ​യി​ല്‍ താ​മ​സി​ക്കു​ന്ന മോ​ഹ​ന്‍ കു​മാ​ര്‍ ച​ന്ദ്ര​ദാസിനാണ് 10 ദ​ല​ക്ഷം ദി​ര്‍​ഹ (ഏ​ക​ദേ​ശം 20 കോ​ടി രൂ​പ) ത്തി​ന്‍റെ ലോട്ടറി അടിച്ചത്. ആ​ദ്യ പ​ത്തു സ​മ്മാ​ന​ങ്ങ​ളി​ല്‍ ഏ​ഴും ഇ​ന്ത്യാ​ക്കാ​ര്‍​ക്കാ​ണ് ല​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തെ ടി​ക്ക​റ്റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പാ​ണ് ന​ട​ന്ന​ത്.ഈ ​മാ​സം മൂ​ന്നി​നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മോ​ഹ​ന്‍ കു​മാ​ര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button