Latest NewsUSANewsInternational

കൊറോണ : ഈ രാജ്യത്ത് ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചതായി റിപ്പോർട്ട്

വാഷിംഗ്‌ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അ​മേ​രി​ക്ക​യി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചതായി റിപ്പോർട്ട്. കിം​ഗ് കൗ​ണ്ടി​യി​ലാ​ണ് കൂ​ടു​ത​ല്‍ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, എ​ട്ട് പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.

Also read : കൊറോണ പടരുമെന്ന ഭയം : 54,000 തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനവുമായി ഈ രാജ്യം

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നൂ​റു ക​ട​ന്നുവെന്നാണ് വിവരം. 231 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ഫ്ലോ​റി​ഡ​യി​ലും വാ​ഷിം​ഗ്ട​ണ്‍ സ്റ്റേ​റ്റി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കാ​ലി​ഫോ​ര്‍​ണി​യ​യും വാ​ഷിം​ഗ്ട​ണും ഉ​ള്‍​പ്പെ​ടെ 12 സ്റ്റേ​റ്റു​ക​ളി​ല്‍ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button