Latest NewsNewsIndia

പ്രധാനമന്ത്രിക്ക് കീഴിൽ ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം വ​ള​രെ മെ​ച്ച​പ്പെ​ട്ടെ​ന്ന് അമിത് ഷാ

ഡെ​റാ​ഡൂ​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോദിക്ക് കീഴിൽ ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​രം​ഗം മെച്ചപ്പെട്ടെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ ​റി​ഷി​കേ​ശ് എ​യിം​സി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​മ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 130 കോ​ടി ജ​ന​ങ്ങ​ളു​ള്ള ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യെ പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ​യും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടേ​യും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക​യു​ള്ള ഏ​ക വ്യ​ക്തി ന​രേ​ന്ദ്ര മോ​ദി​യാണ്. 2014-ല്‍ ​എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം രാ​ജ്യ​ത്തെ​മ്പാ​ടും 157 പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ സ്ഥാ​പി​ച്ചു. ​എ​ല്ലാ സം​സ്ഥാ​ന​ത്തും എ​യിം​സ് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button