KeralaLatest NewsNews

യു.പിയില്‍ 15 ജില്ലകള്‍ അടച്ച് യോഗി ആദിത്യനാഥ്

ലക്നോ•കൊറോണ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി 15 ജില്ലകള്‍ താല്‍കാലികമായി അടച്ചിടാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ജില്ലകളിലെ റോഡ്‌ ഗതാഗതം തടസപ്പെടും.

നോയിഡ, ഗാസിയാബാദ്, ആഗ്ര, പ്രയാഗ്, കാൺപൂർ, വാരണാസി, ബറേലി, ലഖ്‌നൗ, സഹ്‌റാൻപൂർ, മീററ്റ്, ലഖിംപൂർ, അസംഗഡ് എന്നീ 15 ജില്ലകളാണ് അടച്ചിടുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

നേരത്തെ കോവിഡ്19 സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button