Latest NewsUAENewsGulf

ഗൾഫ് രാജ്യത്ത് 50 പേരിൽ കൂടി കൊവിഡ് 19 : ഇന്ത്യക്കാരും ഉൾപ്പെടുന്നു

ദുബായ് : യുഎഇയിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 50പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ​യെ​ണ്ണം 248 ആ​യി. നേരത്തെ കൊവിഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ​വരിലും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വരിലുമാണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചതെന്നു യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ​എ​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള മു​ഴു​വ​ന്‍ യാ​ത്രാ വി​മാ​ന സ​ര്‍​വീ​സു​ക​ളും നി​ർ​ത്തി​വ​യ്ക്കാ​നും കഴിഞ്ഞ തീ​രു​മാ​നി​ച്ചി​രുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button