Latest NewsJobs & VacanciesNews

കെൽട്രോണിൽ തൊഴിലവസരം

കെൽട്രോണിൽ(കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ) തൊഴിലവസരം. വിവിധ തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കരാര്‍ നിയമനം ലഭിക്കും.35 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.keltron.org/careers.php

അവസാന തീയതി : മാർച്ച് 30 (കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് തീയതി നീട്ടുവാൻ സാധ്യത)

shortlink

Related Articles

Post Your Comments

Related Articles


Back to top button