Jobs & VacanciesLatest NewsNews

ഇന്ത്യൻ ഓയിലിൽ തൊഴിലവസരം, അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഓയിൽ ഈസ്റ്റേണ്‍ റീജണിൽ അപ്രന്റിസ് അവസരം. ടെക്‌നിക്കല്‍, നോണ്‍ടെക്നിക്കല്‍ വിഭാഗത്തിലെ ട്രേഡ് അപ്രന്റിസ്,ടെക്‌നീഷ്യൻ അപ്രന്റിസ് തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. പശ്ചിമ ബംഗാള്‍ – 178, ബിഹാര്‍ – 54, ഒഡിഷ – 55, ജാര്‍ഖണ്ഡ് – 29, അസം – 88 എന്നിങ്ങനെ ആകെ 404 ഒഴികളുണ്ട്. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച് എസ്.ബി.ഐ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കും സന്ദർശിക്കാം : https://www.iocl.com/

അവസാന തീയതി : ഏപ്രിൽ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button