Latest NewsNewsFootballSports

അര്‍ജന്റീനിയന്‍ സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍ ബാഴ്‌സ

അര്‍ജന്റീനിയന്‍ സ്‌ട്രൈക്കറായ ലൗട്ടാരോ മാര്‍ട്ടിനെസിനെ ടീമിലെത്തിക്കാന്‍ വമ്പന്‍ ഓഫറുമായി ബാഴ്‌സലോണ രംഗത്ത്. ഇന്റര്‍ മിലാനില്‍ നിന്ന് മാര്‍ട്ടിനെസിന്റെ റിലീസ് ക്ലോസായ 11 മില്യണ്‍ നല്‍കി ആയാലും താരത്തെ സ്വന്തമാക്കാന്‍ ഉറച്ചു നില്‍ക്കുകയാണ് ബാഴ്‌സ. വര്‍ഷത്തില്‍ 10 മില്യണ്‍ വേതനം നല്‍കുന്ന കരാര്‍ ആകും ബാഴ്‌സലോണ നല്‍കുക.

മാര്‍ട്ടിനെസിന് ക്ലബ് വിടാന്‍ താല്പര്യമില്ല എന്ന് അദ്ദേഹത്തിന്റെ ഏജന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എങ്കിലും അത് സ്വാഭാവികം മാത്രമാണെന്നാണ് ബാഴ്‌സ കരുതുന്നത്. ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് താരത്തിനായി മുന്നില്‍ രംഗത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button