KeralaLatest NewsNews

ബിജെപി അനുഭാവിയായ കുടുംബത്തിന് അരിയും സാധനങ്ങളും നിഷേധിച്ച് പഞ്ചായത്ത് അധികൃതർ; നിങ്ങൾക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ മോദി കൊണ്ടുവന്ന് ഇറക്കി തരുമെന്ന് പരിഹാസം; മുഴുപ്പട്ടിണിയിൽ ആദിവാസി ഉള്ളാടൻ കുടുംബം; കരളലിയിപ്പിക്കുന്ന വീഡിയോ

ആലപ്പുഴ: ബിജെപി അനുഭാവിയായ കുടുംബത്തിന് അരിയും സാധനങ്ങളും നിഷേധിച്ച് പഞ്ചായത്ത് അധികൃതർ. ആലപ്പുഴ വില്ലേജിൽ ചേർത്തല താലൂക്കിൽ പാണാവള്ളി ഗിരിജൻ കോളനിയിലുള്ള ആദിവാസി ഉള്ളാടൻ കുടുംബത്തിനാണ് വിതരണം ചെയ്‌ത ആവശ്യ സാധനങ്ങൾ പഞ്ചായത്ത് അധികൃതർ നിഷേധിച്ചത്. അരിയും ,ഭക്ഷണ സാധനങ്ങളും ഒരു കുടുംബത്തിന് മാത്രം നൽകിയില്ല.

നിങ്ങൾക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ മോദി കൊണ്ടുവന്ന് ഇറക്കി തരുമെന്ന് അധികൃതർ പരിഹസിച്ചു. ജാതി പറഞ്ഞും ഇവരെ അപമാനിച്ചെന്ന് ഇവർ വീഡിയോയിൽ തുറന്നു പറയുന്നു.

https://www.facebook.com/100010450668272/videos/1081874692170876/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button