Jobs & VacanciesLatest NewsNewsEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച് എസ്.ബി.ഐ

ന്യൂഡൽഹി: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, ജൂനിയര്‍ അസോസിയേറ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റിവെച്ച് എസ്.ബി.ഐ. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 19-ന് നടത്താനിരുന്ന മെയിൻ പരീക്ഷയാണ് മാറ്റിവെച്ചത്.

Also read : സേലത്ത് മരണപ്പെട്ടയാൾക്കും കോവിഡ്? നിസ്സാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ കൂടി തമിഴ്നാട്ടില്‍ മരിച്ചു

ആകെ 8,000-ത്തോളം ഒഴിവുകളിലേക്കായിരുന്നു എസ്.ബി.ഐ വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുക. നിലവിൽ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ വിജയിക്കുന്നവർക്കാണ് മെയിൻ പരീക്ഷ എഴുതാൻ യോഗ്യത നേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button