Latest NewsNewsIndia

രാ​ജ്യ ​ത​ല​സ്ഥാ​ന​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ന്യൂ​ഡ​ല്‍​ഹി: ഡൽഹിയിലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​വി​ടു​ത്തെ ഓ​റോ​ബി​ന്ദോ മാ​ര്‍​ഗി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. 10ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button