Latest NewsNewsSaudi Arabia

നാ​ട്ടി​ലു​ള്ള പ്രവാസികളുടെ തി​രി​ച്ചു​ള്ള യാ​ത്രാ​നു​മ​തി പു​തു​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ച്‌ സൗ​ദി

റി​യാ​ദ്: നാ​ട്ടി​ലു​ള്ള പ്രവാസികളുടെ തി​രി​ച്ചു​ള്ള യാ​ത്രാ​നു​മ​തി പു​തു​ക്കു​ന്ന​ത് താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെച്ച് സൗദി. റീ​എ​ന്‍​ട്രി പു​തു​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​മാ​ണ് നിർത്തിവെച്ചിരിക്കുന്നത്. രാ​ജ്യം കോ​വി​ഡ് മു​ക്ത​മാ​കു​ക​യും വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്താ​ലേ ന​ട​പ​ടി ആ​രം​ഭി​ക്കുവെന്നും ​ഇഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ലും റീ ​എ​ന്‍​ട്രി വീ​സ പു​തു​ക്കി ന​ല്‍​കു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചിട്ടുണ്ട്. അതേസമയം സൗ​ദി​യി​ല്‍ ഇ​തു​വ​രെ 4934 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. 65 പേ​ര്‍ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button