Latest NewsNewsIndia

മൂ​ന്ന് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആ​ള്‍​ക്കൂ​ട്ട ആ​ക്രമണം : 110 പേ​രെ കസ്റ്റഡിയിലെടുത്തു

മുംബൈ : മൂ​ന്ന് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആ​ള്‍​ക്കൂ​ട്ട ആ​ക്രമണവുമായി ബന്ധപെട്ടു : 110 പേ​രെ കസ്റ്റഡിയിലെടുത്തു പോലീസ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ല്‍​ഗാ​റി​ല്‍ കഴിഞ്ഞ ദിവസമുണ്ടായ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ സു​ശീ​ല്‍ ഗി​രി മ​ഹാ​രാ​ജ്(35), നീ​ലേ​ഷ് തെ​ല്‍​ഗാ​നെ(35), ചി​ക്കാ​നെ മ​ഹാ​രാ​ജ്(70) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Also read : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്‌സിന്‍ : പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

അ​വ​യ​വ വി​ല്‍​പ്പ​ന​യ്ക്കാ​യി കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സം​ഘ​മാ​ണെ​ന്ന ആ​രോ​പിച്ച് ജ​ന​ക്കൂ​ട്ടം ഇ​വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മിക്കുകയായിരുന്നു. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​ക്കൂ​ട്ടം മ​ര്‍​ദിച്ചു. വാഹനങ്ങളും ത​ക​ര്‍ത്തു. ശേഷം പോ​ലീ​സ് മൂ​ന്ന് പേ​രെ​യും ഇവിടെനിന്നും ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button