Latest NewsNewsInternational

കാ​ന​ഡ വെടിവയ്പ്പിൽ മരണ സംഖ്യ ഉയരുന്നു; വിശദാംശങ്ങൾ പുറത്ത്

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ല്‍ അരങ്ങേറിയ വെടിവയ്പ്പിൽ മരണ സംഖ്യ 19 ആ​യി. അമ്പത്തൊന്നുകാരനായ അക്രമിയാണ് ശനിയാഴ്ച വെടിവയ്പ്പ് നടത്തിയത്. 12 മ​ണി​ക്കൂ​റോ​ളം പോ​ലീ​സി​നെ വെ​ട്ടി​ച്ചു ന​ട​ന്ന അ​ക്ര​മി ഗബ്രി​യേ​ല്‍ വോ​ര്‍​ട്മാ​ന്‍ ഒ​ടു​വി​ല്‍ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചി​രു​ന്നു.

ALSO READ: കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു; ഭീതിയോടെ ലോകം

മു​പ്പ​തു​വ​ര്‍​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണ്. വ​ട​ക്ക​ന്‍ കാ​ന​ഡ​യി​ലെ നോ​വാ സ്കോ​ട്ടി​യ പ്ര​വി​ശ്യ​യി​ലെ പോ​ര്‍​ട്ട​പി​ക് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ത​രം വാ​ഹ​ന​ത്തി​ല്‍ പോ​ലീ​സ് യൂ​ണി​ഫോ​മി​ലെ​ത്തി​യ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഹെ​യ്ഡി സ്റ്റീ​വ​ന്‍​സ​ണും ഉ​ള്‍​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button