KeralaNattuvarthaLatest NewsNews

ബോറടി മാറ്റാൻ കൂട്ടം കൂടി പള്ളിമുറ്റത്ത് ലൂഡോ ​ഗെയിം കളി; അറസ്റ്റ് ചെയ്ത് പോലീസ്

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളി വരാന്തയിലാണ് സംഭവം നടന്നത്

കൊച്ചി: ബോറടി മാറ്റാൻ കൂട്ടം കൂടി പള്ളിമുറ്റത്ത് ലൂഡോ ​ഗെയിം കളി, ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പള്ളിമുറ്റത്ത് കൂട്ടം കൂടി ലൂഡോ കളിച്ച അഞ്ച് പേരെ എറണാകുളം ഇടക്കൊച്ചിയില്‍ അറസ്റ്റു ചെയ്തു.

നിയമം ലംഘിച്ച് ഇടക്കൊച്ചി സെന്റ് ആന്റണീസ് പള്ളി വരാന്തയിലാണ് സംഭവം നടന്നത്,,ചൂളക്കല്‍ ബിജു, നെടിയതറ ജെയിംസ്, കാന്തക്കൂട്ടിത്തറ, നികര്‍ത്തില്‍ സാബു, പഴയകാട് നികര്‍ത്തില്‍ ആല്‍ബി, രാധാകൃഷ്ണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയതത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button