Latest NewsNewsIndia

ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കോവിഡ് 19 സംശയിക്കുന്ന സ്ത്രീകളെ പിടികൂടി

നാഷിക് • ഇന്നലെ രാത്രി മലേഗാവിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട 6 ബുർഖ ധരിച്ച സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഈ സ്ത്രീകൾക്ക് കൊറോണ വൈറസ് ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നു. ആശുപത്രി അധികൃതർ ലോക്കൽ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് 6 സ്ത്രീകളെയും മാലേഗാവ് പോലീസ് പിടികൂടി.

സ്ത്രീകളെ തിരികെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button