NattuvarthaLatest NewsKeralaNews

കഷ്ട്ടപ്പാടനുഭവിക്കുന്നവരെ ചേർത്ത് നിർത്തി സരിത ; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ

പച്ചക്കറി, പല വ്യഞ്ജന സാധനങ്ങൾ അവരുടെ വീട്ടിൽ എത്തിച്ച് നൽകുന്നത്

തിരുവനന്തപുരം; കൊവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി സരിത എസ് നായർ രം​ഗത്ത്, ലോക്ക് ഡൗണിൽ കഷ്ട്ടപ്പാട് അനുഭവിക്കുന്നവർക്കാണ് സരിത സഹായമെത്തിക്കുന്നത്.

താൻ താമസിക്കുന്ന വിളവൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് പച്ചക്കറി, പല വ്യഞ്ജന സാധനങ്ങൾ അവരുടെ വീട്ടിൽ എത്തിച്ച് നൽകുന്നത്.

വിലയേറിയ മരുന്നുകളും , ചികിത്സകളും നടത്തുന്നവർക്ക് തന്റെതായ രീതിയിലും താരം സഹായമെത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button