Latest NewsNewsGulfQatar

ഖത്തറിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ

ദോഹ : ഖത്തറിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ. കാപ്‌ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്ന മലപ്പുറം തവനൂര്‍ അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷിനെ (37)ആണ് ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ചെറയാട്ടുവളപ്പില്‍ അപ്പുവിന്റെയും രമണിയുടെയും മകനാണ്. ഭാര്യ രഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button