KeralaLatest NewsNews

കേരളത്തിൽ മെയ് 18 മുതൽ ലോട്ടറി വിതരണം പുനരാരംഭിക്കും; ധനമന്ത്രി തോമസ് ഐസക്

ആദ്യഘട്ടത്തിൽ 100 ടിക്കറ്റ് വീതം ഏജന്റുമാർക്ക് വായ്പയായി നൽകും

തിരുവനന്തപുരം : രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്  ലോട്ടറി മേഖല. ഇപ്പോഴിതാ സംസ്ഥാനത്ത് ലോട്ടറി വിതരണം മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു.

ആദ്യഘട്ടത്തിൽ 100 ടിക്കറ്റ് വീതം ഏജന്റുമാർക്ക് വായ്പയായി നൽകും. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button