Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ

കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ കുവൈറ്റിലെ ഒരു ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന തൃശൂർ പുള്ള് ആലപ്പാട് സ്വദേശി വിൽ‌സൻ പല്ലിശേരി പൈലി(42) ആണ്‌ തൂങ്ങി മരിച്ചത്.

Also read : കോവിഡ് : എട്ട് പ്രവാസികളുൾപ്പെടെ ഒൻപത് പേർ മരിച്ചു, രോഗം ബാധിച്ചവരുടെ എണ്ണം 30000 കടന്നു

ഫഹാഹീലിൽ ബാച്‌ലേഴ്സ് റൂമിൽ താമസക്കാരനായിരുന്ന വിൽ‌സനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. റൂമിൽ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുൻ‌പ് താമസിച്ചിരുന്നതും ഇപ്പോൾ ആർപ്പാർപ്പില്ലാത്തതുമായ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ഷെറിൻ. 2 മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button