KeralaLatest NewsNews

ഇതര സംസ്ഥാന മലയാളികളുടെ മടക്കയാത്ര ആരംഭിച്ചു : മടങ്ങി വരുന്നവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം • കോവിഡ് പ്രതിസന്ധിയെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാനുള്ള ഇതര സംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ 170917 ആയി. മുൻഗണനാക്രമത്തിൽ യാത്രാ അനുമതി ലഭിച്ചവർ കേരളത്തിലെത്തി തുടങ്ങി. www.covid19jagratha.kerala.nic.in വെബ്‌സൈറ്റ് വഴിയാണ് ഡിജിറ്റൽ യാത്രാ പാസ് നൽകുന്നത്. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നതിന് രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.27 ലക്ഷമായി.

സംസ്ഥാനം തിരിച്ചുള്ള കണക്ക്

കർണ്ണാടക 56737

തമിഴ്‌നാട് 52603

മഹാരാഷ്ട്ര 23004

തെലുങ്കാന 6597

ഗുജറാത്ത് 5088

ആന്ധ്രാപ്രദേശ് 4396

ഡൽഹി 4310

ഉത്തർപ്രദേശ് 3366

മധ്യപ്രദേശ് 2520

ബീഹാർ 1803

രാജസ്ഥാൻ 1528

പശ്ചിമ ബംഗാൾ 1384

ഹരിയാന 1206

ഗോവ 1005

പുതുച്ചേരി 858

പഞ്ചാബ് 855

ചത്തീസ്ഗഡ് 518

ഒഡീഷ 464

ഝാർഖണ്ഡ് 429

ആസ്സാം 397

ഉത്തരാഖണ്ഡ് 369

ജമ്മു കാശ്മീർ 259

ലക്ഷദ്വീപ് 196

അരുണാചൽ പ്രദേശ് 157

ഹിമാചൽ പ്രദേശ് 154

ആൻഡമാൻ നിക്കോബർ 138

ദാദ്ര നാഗർഹവേലി & ദാമൻ ദിയു 138

മേഘാലയ 85

ചണ്ഢീഗഡ് 82

നാഗാലാൻഡ് 68

ത്രിപുര 39

മിസ്സോറാം 30

സിക്കിം 24

മണിപ്പൂർ 21

ലഡാക്ക് 4

മടങ്ങി വരുന്ന ഇതര സംസ്ഥാന മലയാളികളുടെ ജില്ല തിരിച്ചുള്ള കണക്ക്

കണ്ണൂർ 21296

മലപ്പുറം 18857

പാലക്കാട് 16748

തൃശൂർ 16117

കോഴിക്കോട് 15177

എറണാകുളം 13727

കോട്ടയം 11652

ആലപ്പുഴ 10321

തിരുവനന്തപുരം 9518

കൊല്ലം 9497

പത്തനംതിട്ട 9350

കാസർഗോഡ് 6570

ഇടുക്കി 6081

വയനാട് 6011

shortlink

Related Articles

Post Your Comments

Related Articles


Back to top button