Jobs & VacanciesLatest NewsNews

വെസ്‌റ്റേണ്‍ കോള്‍ഫീല്‍ഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

വെസ്‌റ്റേണ്‍ കോള്‍ഫീല്‍ഡില്‍ തൊഴിലവസരം. ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രന്റിസിനു മൈനിങ്ങ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദവും, ടെക്‌നീഷ്യന്‍ അപ്രന്റിസിനു മൈനിങ് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുമാണ് യോഗ്യത. 2017-ന് മുന്‍പ് കോഴ്‌സ് പാസായവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ആകെ 303 ഒഴിവുകളുണ്ട്. ഇതിൽ 101 എണ്ണം ഗ്രാജുവേറ്റ് അപ്രന്റിസ് തസ്തികയിലാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://westerncoal.in/

അവസാന തീയതി : മെയ് 19

shortlink

Related Articles

Post Your Comments

Related Articles


Back to top button