Latest NewsNewsIndia

നടുക്കം മാറാതെ തമിഴ്നാട്; നെ​യ്‌​വേ​ലി ലി​ഗ്നൈ​റ്റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്ലാ​ന്‍റി​ല്‍ വൻ സ്ഫോ​ട​നം

ഏ​ഴ് പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റതായി റിപ്പോർട്ടുകൾ പുറത്ത്

ചെന്നൈ; നടുക്കം മാറാതെ തമിഴ്നാട്, ത​മി​ഴ്നാ​ട്ടി​ലെ നെ​യ്‌​വേ​ലി​യി​ല്‍ ലി​ഗ്നൈ​റ്റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്ലാ​ന്‍റി​ല്‍ സ്ഫോ​ട​നം, പ്ലാ​ന്‍റി​ലെ ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു, സം​ഭ​വ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റതായി റിപ്പോർട്ടുകൾ പുറത്ത്.

എന്നാൽ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കുക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു, പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button