Kerala

ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളുടെ കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി

ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളുടെ കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കണക്കുകൾ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (09-05-2020) സംഭാവന നൽകിയവർ :

ഇഎസ്ഐ ഐസി എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ 7,45,005 രൂപ

വെങ്ങാനൂർ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് 5,00,939 രൂപ

പാപ്പനംകോട് സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് 5,43,571 രൂപ

പ്രൈവറ്റ് സ്കൂൾ എംപ്ലോയീസ് സഹകരണ സംഘം 3,63,922 രൂപ

പ്രവാസി കുട്ടായ്മ സാന്ത്വനം കുവൈറ്റ് 3,50,607 രൂപ

കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ 2,11,500 രൂപ

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) കോഴിക്കോട് ജില്ലാ കമ്മിറ്റി 2,10,000 രൂപയുടെ 350 പി.പി.ഇ കിറ്റുകൾ

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ല കമ്മിറ്റി 1,50,000 രൂപ

മലപ്പുറം ജില്ലയിലെ കുടംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റിലെ തൊഴിലാളികൾ 1,15,500 രൂപ

ആനമങ്ങാട് എൽ പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക ഗിരിജ 1 ലക്ഷം രൂപ

സി പി ഐ എം കേശവദാസപുരം ലോക്കൽ സെക്രട്ടറി എൽ ജോസഫ് വിജയൻ 1 ലക്ഷം രൂപ‌

കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സി.കെ ബീന 1 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യുവജനപ്രസ്ഥാനം 1 ലക്ഷം

ലയൺസ് ക്ലബ് തിരുവനന്തപുരം സിറ്റി വെസ്റ്റ് 1,11,111 രൂപ

കോവളം ക്ലബ് മിയാമി റസ്റ്റോറെന്റ് ഉടമ പ്രജീഷ് എസ് കുമാർ 1 ലക്ഷം രൂപ

തൃശ്ശൂർ ദി ഗ്ലോബൽ ഡിന്നർ റസ്റ്റോറന്റ് ഗ്രൂപ്പ് 1 ലക്ഷം രൂപ

കാർഷിക സർവ്വകലാശാല മുൻ പി ആർ ഒ, ബി. അജിത് കുമാറും ഭാര്യയും 1,06,204 രൂപ

പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.അധ്യാപിക 92 വയസ്സുള്ള സരോജിനി ഭൂമി വിറ്റ് കിട്ടിയ പൈസയിൽ നിന്നും 1 ലക്ഷം രൂപ

കളക്ഷൻ ഏജന്റ്സ് കോ-ഓപ്പറേറ്റീവ് സോസൈറ്റി 1,25,000 രൂപ

കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് സ്റ്റാഫ് സഹകരണ സംഘം 1,05,000 രൂപ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയം 1,84,200 രൂപ

തൃശ്ശൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ ലക്ഷ്മണകുമാർ 1,10,000 രൂപ

ഡോ. പി കെ ശ്രീദേവി 1,10,000 ലക്ഷം രൂപ

എഴുത്തച്ഛൻ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലെപ്മെന്റ് 1 ലക്ഷം

കേരള സെൻസസ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 1,30,000 രൂപ

പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജ് 2018 എംബിബിഎസ് ബാച്ച് വിദ്യർത്ഥികളുടെ പിടിഎ 1 ലക്ഷം രൂപ

വി കെ എം ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ 50,000 രൂപ

കേരള ആന്റ് ലക്ഷദ്വീപ് എൻസിസി ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടേഴ്സ് 42,500 രൂപ

ബ്ലാക്ക് ടോപ്പ് റൈഡേഴ്സ് ക്ലബ് 25,000 രൂപ

മലപ്പുറം സ്വദേശിനി വിജയലക്ഷ്മി പനങ്ങാട് മകന്‍റെ ചരമവാർഷിക ദിനത്തിൽ 25,000 രൂപ

മലപ്പുറം വെന്നിയൂരിലെ ലോട്ടറി വിൽപന തൊഴിലാളികളായ ദമ്പതികൾ കെ പി നാരായണൻ, രാധ 7718 രൂപ

എം ജി കോളേജ്, തിരുവനന്തപുരം എസ് എഫ് ഐ യൂണിറ്റ് 8000 രൂപ

ആന്റണി നെല്ലിക്കുന്ന് മംഗളം തന്‍റെ ആത്മകഥ വിറ്റുകിട്ടിയ 13,500 രൂപ, തുടർന്നും വിൽപനയിലൂടെ ലഭിക്കുന്ന തുക കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

സാഹിത്യകാരൻ എൽ ഗോപീകൃഷ്ണൻ പെരുന്തച്ചൻപുരസ്ക്കാര തുക 10,001 രൂപ

പൗഡികോണം- ചിറ്റൂർകോണം സ്വദേശി എസ് സൂജാത മകൾ അനുഷയുടെ സ്മരണാർത്ഥം 5000 രൂപ

ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ. ശ്രീകുമാരി അമ്മ 10,000 രൂപ

ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ ഡോ. വി എം സുനന്ദകുമാരി 20,000 രൂപ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ചാക്ക യൂണിറ്റ് സെക്രട്ടറി വി. അശോക് കുമാർ 20,000 രൂപ

പാങ്ങപ്പാറ സ്വദേശി ഭാസ്കരപ്പിള്ള 12,000 രൂപ

പാങ്ങപ്പാറ സ്വദേശി എ ആർ ഭദ്രൻ 50,000 രൂപ

കയക്കൂട്ടം സ്വദേശി പി കെ രാമലിംഗം 25,000 രൂപ

അന്തരിച്ച സി പി ഐ എം നേതാവ് തോപ്പിൽ ധർമ്മരാജന്‍റെ ഭാര്യ രാധ 10,000 രൂപ

അണ്ടൂർകോണം റിപ്പബ്ലിക്ക് ലൈബ്രറി 10,000 രൂപ

കുളത്തൂർ മാർച്ചൻസ് വെൽഫയർ സഹകരണ സംഘം 50,000 രൂപ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ 26,000 രൂപ

തൃശ്ശൂർ ജില്ലയിലെ തയ്യൂൽ സ്കൂളിലെ റിട്ട. അധ്യാപകൻ ശങ്കരൻ നാരായണൻ 5,950 രൂപ

സി ഒ തോമസ് പുന്നപറമ്പിൽ 4,000 രൂപ

അംബികാദേവി, മണ്ടംപതിങ്കൽ 12,000 രൂപ

അർച്ചന എസ് കുന്നംകുളം 2,200 രൂപ

സബിത കെ എസ് കൊട്ടാരപള്ളിൽ 10,000 രൂപ

ഭദ്ര കൂർക്കഞ്ചേരി 10,000 രൂപ

മടവൂർ സ്വദേശി സുകുമാരൻ 15,000 രൂപ

ആനയറ സ്വദേശി ചന്ദ്രശേഖരൻ നായർ 22,000 രൂപ

ഉള്ളൂർ സ്വദേശിനി വേലമ്മ 21,500 രൂപ

കഴക്കുട്ടം പ്രസ്ക്ലബ് 10,000 രൂപ

കരമന സ്വദേശിനി ജി തങ്കമണി 15,000 രൂപ

റംല, കട്ടിപ്പാറ 2100 രൂപ

കൊവിഡ് രോഗമുക്തനായ സഞ്ജൽ ഉമ്മാരക്കുഴിയിൽ 10,000 രൂപ

കട്ടിപ്പാറ ആയൂർവേദ ഡിസ്പെൻസറിയിലെ പാലിയേറ്റീവി നേഴ്സ് 14,000 രൂപ

വിരമിച്ച അധ്യാപകൻ പിഡി ബേബി, പുതുപ്പാടി 20,000 രൂപ

ഓമശ്ശേരി പഞ്ചായത്തിലെ മങ്ങാട് കൈരളി വായനശാല ആന്റ് ഗ്രന്ഥശാല 22,150 രൂപ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ, ഫയർ സർവീസ് ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ വർഷം ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ നിയമിതരായവർ 64,300 രൂപ

ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രം ഒരു ലക്ഷം രൂപ, നേർച്ചയായി കിട്ടിയ ഒരു സ്വർണ്ണ മാല, പ്രവാസികൾക്ക് ആവശ്യമെങ്കിൽ താമസിക്കുന്നതിന് ധ്യാനകേന്ദ്രത്തിന്റെ മുറികൾ നൽകുമെന്നും അറിയിച്ചു.

സിൻഡിക്കേറ്റ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 120 പി പി ഇ കിറ്റുകൾ, സംഘടന കാസർഗോഡ് ജനറൽ ആശുപത്രിയിൽ 3 ഐ സി യു ബെഡുകൾ, എൻ 95 മാസ്കുകൾ എന്നിവയും നൽകി

വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സാനിയ എം കെ, രണ്ട് കമ്മലും ഒരു മോതിരവും

ചിറക്കുനിയില്‍ അന്തരിച്ച വി വി രുഗ്മിണി ടീച്ചറുടെ താലിമാല മക്കള്‍ കൈമാറി

കൊടുവായൂർ സ്വദേശി എ കെ നാരായണൻ അമ്മയുടെ സ്മരാർത്ഥം അമ്മ ഉപയോഗിച്ചിരുന്ന 2 സ്വർണ്ണ വളകൾ

കുട്ടികൾ:

പെരിന്തൽമണ്ണ സായി സ്നേഹതീരത്തിലെ കുട്ടികൾ സമാഹരിച്ച 5720 രൂപ

മലപ്പുറം നൂറേങ്ങൽമുക്ക് എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ 8527 രൂപ

സൻഹ പി, നടുവട്ടം 1563 രൂപ

ഷെമാൻ, ഷിഹാബ്, ഷാഹിദ്സമൻ 8000 രൂപ

അഷ്ഹദ് ഗസ്സാൽ, കട്ടിപ്പാറ 2810 രൂപ

ചെക്കാലക്കൽ ഹൈക്കൂൾ എസ് പി സി 25,000 രൂപ

മലപ്പുറം വാഴക്കാട് ഗവ.ഹൈയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ കൂട്ടായ്മ 20,020 രൂപ

മിൻഹ ഫാത്തിമ്മ കട്ടിപ്പാറ 4638 രൂപ

നിവേദ് പി കിഴക്കോത്ത് 5010 രൂപ

അട്ടപ്പാടിയിലെ എ പി ജെ അബ്ദുൾകലാം ഇന്റർനാഷണൽ ട്രൈബൽ സ്കൂൾ വിദ്യാർത്ഥികൾ 2000 മാസ്ക്

ഷാൻ നടുവട്ടം 110 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button