KeralaNattuvarthaLatest NewsNewsCrime

മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ22 കാരൻ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; വിനയായത് ഇൻസ്റ്റ​ഗ്രാം സൗഹൃദമെന്ന് പോലീസ്

ബൈക്കിൽ പ്രതിയുടെ വീട്ടിലും പിന്നീട് മറ്റിടങ്ങളിലും വച്ച് പീഡിപ്പിക്കുകയായിരുന്നു

മലപ്പുറം; മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കി, ഇൻസ്റ്റ​​ഗ്രാം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതിയുടെ പീഡനം.

കട്ടുപ്പാറ ചെമ്മല മുഹമ്മദ് സു​ഹൈലാണ് അറസ്റ്റിലായത്. 2019 ഒക്ടോബറിൽ പെൺകുട്ടിയെ ബൈക്കിൽ പ്രതിയുടെ വീട്ടിലും പിന്നീട് മറ്റിടങ്ങളിലും വച്ച് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പരാതിയെ തുടർന്ന് കേസെടുത്തതോടെ ഇയാൾ ഒളിവിലായിരുന്നു, ഒടുവിൽ പെരുന്തൽ മണ്ണ ബസ് സ്റ്റാൻഡിൽ നിന്നാണ് സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button