Latest NewsKeralaNews

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുടിയന്മാർക്ക് വേണ്ടി ഇന്നലെ സമർപ്പിച്ച ബെവ്‌ ക്യൂ ആപ്പ് തകരാറിൽ

തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോർപറേഷന്റെ വെർച്വൽ ക്യൂ മാനേജ്മെൻറ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിനുള്ള ‘ബെവ്ക്യൂ’ ആപ്പ് തകരാറിൽ. പുതുതായി ആപ്പ് ഡൗൺലോഡ് ചെയ്യാനാവുന്നില്ല. “ബെവ്‌ ക്യൂ” എന്ന് പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്‌താൽ ആപ്പ് കാണുന്നില്ല. ലിങ്ക് വഴിയാണ് നേരത്തെ ആളുകൾക്ക് മദ്യം ബുക്ക് ചെയ്യാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button