KeralaLatest NewsNews

കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീൻ ലംഘിച്ചു: കൊച്ചിയിലെ സൂപ്പർ മാർക്കറ്റിലും എടിഎമ്മിലും പോയി, സമ്പർക്കപ്പട്ടികയിലുള്ളത് നിരവധി പേർ

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീൻ ലംഘിച്ചതായി റിപ്പോർട്ട്. ദുബായിൽ നിന്നു വന്ന ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ക്വാറന്റീനിലാക്കിയിരുന്നു. ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞത് ഒരു ദിവസം മാത്രമാണ്. തേവര മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലും എടിഎമ്മിലും ഇയാൾ പോയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിൽ നിരവധി പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button