Latest NewsNewsInternational

കോ​വി​ഡ്: അമേരിക്കയുടെ വാദങ്ങൾക്കെതിരെ ചൈന രംഗത്ത്

ബെ​യ്ജിം​ഗ്: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബന്ധപ്പെട്ട് അമേരിക്കയുടെ വാദങ്ങൾ തള്ളി ചൈന. രോ​ഗ​ത്തെ​ക്കു​റി​ച്ച്‌ ചൈ​നെ സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും വൈ​റ​സി​ന്‍റെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നു​മാ​യിരുന്നു അ​മേ​രി​ക്ക​ന്‍ ആ​രോ​പ​ണം. ഇത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചൈ​ന വ്യ​ക്ത​മാ​ക്കി.

Read also: കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജോ​ണ്‍​ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്താ​കെ 65,54,540 കോവിഡ് ബാധിതരാണുള്ളത്. ഇ​തി​ല്‍ 19,01,418 പേ​രും അ​മേ​രി​ക്ക​യി​ല്‍ നി​ന്നാ​ണ്. അതേസമയം ചൈനയിൽ 83,021 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button