Latest NewsNewsBusiness

ഓഹരി വിപണിയിൽ തുടർച്ചയായ നേട്ടം കൈവിട്ടു : ഇന്നത്തെ വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : തുടർച്ചയായ നേട്ടം കൈവിട്ട്, ഓഹരി വിപണി. സെന്‍സെക്സ് 128.84 പോയന്റ് നഷ്ടത്തില്‍ 33,980.70ലും നിഫ്റ്റി 32.40 പോയന്റ് താഴ്ന്ന് 10,029.10ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1287 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1132 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 156 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read : ഭാരതി എയര്‍ടെല്ലില്‍ വൻ തുക നിക്ഷേപം നടത്താനൊരുങ്ങി ആമസോൺ

വേദാന്ത, ടെക് മഹീന്ദ്ര, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്,ഏഷ്യന്‍ പെയിയന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button