KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം : ഇതുവരെ 15 മരണം

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയ. മുന്‍ സന്തോഷ് ട്രോഫി താരമാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം. രണ്ടു പേരക്കുട്ടികള്‍ അടക്കം കുടുംബത്തില്‍ 5 പേര്‍ക്ക് രോഗം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 15 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button