Latest NewsNewsBusiness

സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി.  4270 രൂപയാണ് ഗ്രാമിന്റെവില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ വില.

ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്. ആഗോള സമ്പദ്ഘടന തിരിച്ചുരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചതോടെ വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ രണ്ടുശതമാനം ഇടിവുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button