Latest NewsNewsInternational

ഹെ​ലി​കോ​പ്റ്റ​ർ അപകടം : സൈനികർ മരിച്ചു

ജക്കാർത്ത : ഹെ​ലി​കോ​പ്റ്റ​ർ അപകടത്തിൽ നാല് സൈനികർ മരിച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ൽ ശനിയാഴ്ച പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​ എം​ഐ-17 ഹെ​ലി​കോ​പ്റ്റ​റാ​ണ് തകർന്നത്. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അപകടത്തെ കുറിച്ച് അ​ന്വേ​ഷ​ണത്തിന് ഉത്തരവിട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button