Latest NewsNewsIndia

ഹജ്ജ്​ യാത്ര റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ ലഭിക്കുമോ? നിലപാട് വ്യക്തമാക്കി അധികൃതർ

കോ​ഴി​ക്കോ​ട്​: സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ ന​ട​പ​ടി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര റ​ദ്ദാ​ക്കു​ന്ന അ​പേ​ക്ഷ​ക​ര്‍​ക്ക്​ അടച്ച മുഴുവൻ തുകയും തി​രി​ച്ചു​ന​ല്‍​കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ചീ​ഫ്​ എ​ക്​​സി. ഓ​ഫി​സ​ര്‍ ഡോ. ​മ​ഖ്​​സൂ​ദ്​ അ​ഹ​മ്മ​ദ്​ ഖാന്റെ അറിയിപ്പ്​ ല​ഭി​ച്ച​താ​യി സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button