KeralaLatest NewsNews

പ്രണയം നടിച്ച് പീഡനം : ദൃശ്യങ്ങള്‍ പകര്‍ത്തി : പരാതിയുമായി 24കാരി

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും പ്രണയം നടിച്ച് പീഡനം. പരാതിയുമായി 24കാരി രംഗത്ത്. പാറശാലയിലാണ് സംഭവം. പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് യുവതിയുടെ പരാതിയിലുള്ളത്. ഇരുപത്തിനാലുകാരിയാണ് പീഡനത്തിനിരയായത്.

read also : കഠിനംകുളം കൂട്ടബലാല്‍സംഗം:പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങിയെന്ന് യുവതി

വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവിന്റെ ബന്ധു വീട്ടില്‍ കൊണ്ടു പോയി ബന്ധുക്കളടക്കമുളളവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു.പൊലീസില്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് യുവതി രണ്ടുദിവസം മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button