Latest NewsNewsKuwaitGulfOman

കോവിഡ്-19 : ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

മസ്കറ്റ് : കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61) കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഒമാനില്‍ കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബ് (24) ആണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 184 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button