Latest NewsUAENewsGulfQatar

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

ദോഹ : ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി(68) ഖത്തറിലും തിരുവല്ല സ്വദേശി കുര്യന്‍ പി വര്‍ഗീസ്(64) ദുബായിലുമാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

കുര്യന്‍ പി വര്‍ഗീസ് ഒരു മാസമായി ദുബായിൽ കോവിഡ് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 197 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button