Latest NewsIndiaInternational

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ടങ്ങളും : ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി

ബീജിങ് : ഇന്ത്യക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍.ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ്‌ ചൈനയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനും സമാന നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ചൈന വന്‍ പ്രതിസന്ധിയിലാവാനാണ് സാധ്യത. അമേരിക്കയായിരുന്നു ചൈനക്കെതിരെയുള്ള വാണിജ്യ യുദ്ധത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യവിരുദ്ധതയിൽ ശർമ്മ ഒലിക്ക് പണി കിട്ടിയതോടെ അതിര്‍ത്തിയില്‍ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകള്‍ നേപ്പാള്‍ നീക്കം ചെയ്തു തുടങ്ങി

കാര്യങ്ങള്‍ ഇങ്ങനെയാണ് നീങ്ങുന്നതെങ്കില്‍ ഭാവിയില്‍ ചൈനയ്ക്ക് വന്‍ സാമ്പത്തിക ദുരന്തം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയാണ്‌ നല്‍കിയത്.ചൈനീസ് ആപ്പ് നിരോധനം ദശലക്ഷക്കണക്കിനു ഉപയോക്താക്കളെ നഷ്ട്ടപ്പെടുത്തുമെന്ന് മാത്രമല്ല, അവയുടെ ആഗോള മൂല്യത്തിലും വലിയ ഇടിവ് സംഭവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button