COVID 19Latest NewsNewsInternational

​ഒരു രാ​ജ്യ​വും ഇ​ത്ര​യും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല: അ​മേ​രി​ക്ക​യി​ലെ 99% കോ​വി​ഡ് കേ​സു​ക​ളും അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ 99 ശ​ത​മാ​നം കേ​സു​ക​ളും അ​പ​ക​ട​കാ​രി​ക​ള​ല്ലെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ 244 -ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ലാ​ണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇത്തരത്തിലൊരു പ്രസ്താവനയുടെ പിന്നിലെ കാരണം അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടില്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​യി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്നത്. 40 ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ പ​രി​ശോ​ധി​ച്ച​ത്. അതുകൊ​ണ്ടാ​ണ് കേ​സു​ക​ള്‍ കൂ​ടി​യ​ത്. ഇ​തി​ല്‍ 99 ശ​ത​മാ​ന​വും അ​പ​ക​ട​ര​ഹി​ത​മാ​ണ്. എ​ണ്ണ​ത്തി​ന്‍റെ​യും ഗു​ണ നി​ല​വാ​ര​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ നോ​ക്കുമ്പോ​ള്‍ ഒ​രു രാ​ജ്യ​വും ഇ​ത്ര​യും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button