Latest NewsNewsIndia

16 നും 75 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം; ഒടുവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ സിരീയല്‍ കില്ലറിന് ശിക്ഷ വിധിച്ചു

ചെയിന്‍ കില്ലര്‍ എന്ന വിളിപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇരകളെ സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ബലാത്സംഗം ചെയ്യ്തിരുന്നത്

കൊല്‍ക്കത്ത: സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്‌തിരുന്ന സിരീയല്‍ കില്ലര്‍ കമര്‍ ഉസ്മാന്‍ സര്‍ക്കാറിന് വധ ശിക്ഷ വിധിച്ച് കോടതി. 2016 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സഗം ചെയ്ത് കൊന്ന കേസിലാണ് ഇയാള്‍ക്ക് വധശിക്ഷ് വിധിച്ചത്. ബര്‍ധാമന്‍ കോടതിയുടെതാണ് വിധി.

ചെയിന്‍ കില്ലര്‍ എന്ന വിളിപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇരകളെ സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ബലാത്സംഗം ചെയ്യ്തിരുന്നത്. വീടുകളില്‍ തനിച്ച് താമസിക്കുന്ന സ്ത്രീകളെയാണ് 16 നും 75 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഇയാള്‍ ആക്രമിച്ചിരുന്നത്.

ALSO READ: ചൈനയും പാക്കിസ്ഥാനും പുറത്തു പോകണം; പാക്ക് അധിനിവേശ കശ്മീരില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം

സ്ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ ‌വൈദ്യുത മീറ്റര്‍ റീഡിംഗുകള്‍ എടുക്കാനെന്ന വ്യാജേന എത്തുകയും അതിന് ശേഷം ഇവരെ ഉപദ്രവിക്കുകയാണ് പതിവായി ചെയ്യതിരുന്നത്. 42 കാരനായ സര്‍ക്കാറിനെതിരെ ഈസ്റ്റ് ബംഗാളിലെ ബര്‍ദ്വാന്‍, ഹൂഗ്ലീ, എന്നീ ജില്ലകളില്‍ 15ല്‍ അധികം കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button