KeralaLatest NewsNews

സം​സ്ഥാ​ന​ത്ത് വാഹനപണിമുടക്കിന് ആഹ്വാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വാഹനപണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ മോ​ട്ടോര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക, ഓ​ട്ടോ-ടാ​ക്സി ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, പെ‌​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button