COVID 19Latest NewsNewsIndia

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3965 പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3965 പേര്‍ക്ക്. ഇതോടെ ആകെ ബാധിതരുടെ എണ്ണം 1,34,226 ആയി ഉയര്‍ന്നു. 69 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ മരണസംഖ്യ 1,898 ആണ്. 3591 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. 85,915 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 46,410 പേർ ചികിത്സയിലുണ്ട്. കൂടുതൽ രോഗബാധിതരുള്ളത് ചെന്നൈയിലാണ്. 1,185 പുതിയ കേസുകളാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 76,158 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്‌തത്‌.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close