KeralaLatest NewsNews

എം. ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ: മന്ത്രി കെ.ടി ജലീലിനെയും സ്വപ്‌ന വിളിച്ചിരുന്നു

എം. ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ പുറത്ത്. സരിത്ത് നിരവധി തവണ എം. ശിവശങ്കറുമായി ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്‌നയുടെയും സരിത്തിന്റെയും കോൾ ലിസ്റ്റുകളിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ വിളിപ്പട്ടികയിൽ അറ്റാഷെയും മന്ത്രി കെ.ടി ജലീലും ഉൾപ്പെട്ടിട്ടുണ്ട്. 9 തവണയോളം മന്ത്രിയുമായി സംസാരിച്ചിരുന്നു.  അതേസമയം സ്വപ്‌ന ഒളിവിൽ പോകുന്നതിന് മുൻപ് വരെ സെക്രട്ടറിയേറ്റ് പരിസരത്ത് ഉണ്ടായിരുന്നതായി ടവർ ലൊക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button