CinemaLatest NewsNewsIndia

പാക്കിസ്ഥാനി വെബ് സീരീസ് “ചൂരൽസ്‌ ” ഇന്ത്യൻ ഓ.ടി.ടി.പ്ലാറ്റ്ഫോമിൽ ,ഓഗസ്റ്റിൽ റീലിസ്

മുംബൈ,ഇന്ത്യൻ ഓ.ടി.ടി.പ്ലാറ്റ്‌ഫോമിലേക്കായി ഒരു പാകിസ്താനി വെബ് സീരീസ് റിലീസിന് ഒരുങ്ങുന്നു. സ്ത്രീകൾക്ക് നേരെയെയുള്ള അടിച്ചമർത്തലുകൾക്ക് എതിരെയും അവരുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള അവകാശങ്ങൾക്കുമായി ഒരുങ്ങുന്നതാണ് ചൂരൽസ്‌ ” എന്ന ഇ വെബ് സീരീസ്.പാകിസ്താനി സംവിധായകൻ അസിം അബ്ബാസി യാണ് ചിത്രത്തിന്റെ സംവിധയകാൻ

ശക്തയായ സ്ത്രീ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ഒരു യാത്രയാണ് ചൂരൽസ്‌.ഇപ്പോഴത്തെ ചുറ്റുപാടിലും സാഹചര്യത്തിലും , സ്ത്രീ ഉന്നമനത്തിൽ ലക്ഷ്യമിടുന്നതാണ് ഈ സിനിമ അതുകൊണ്ട് തന്നെ ലോക വ്യാപകമായി ഈ സിനിമ ചർച്ച ചെയ്യപ്പെടുകതന്നെ ചെയ്യും-എന്ന് സംവിധായകൻ പറയുന്നു

ഈ വെബ് സീരിസിൽ സർവഥ് ഗിലാനി,നിമ്ര ബുച്ച,മെഹർ ബെനോ,യാസ്‌റ റിസ്‌വി തുടയിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക.അബ്ബാസി സംവിധാനം ചെയ്ത ആദ്യ സിനിമ കേക്ക് മികച്ച പാകിസ്താനി സിനിമക്കുള്ള ഓസ്കാർ അംഗീകാരവും ലഭിച്ചു.ഇന്ത്യൻ പ്ലാറ്റുഫോമുകളായ സീ 5 യിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുക .

shortlink

Post Your Comments


Back to top button