News

പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യാറില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: താന്‍ എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുകയാണെന്ന് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ വലിയ മുഖാമുഖങ്ങള്‍ക്ക് ഇപ്പോള്‍ നിന്ന് കൊടുക്കാറില്ലെന്നും പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മലയാളികളുടെ സങ്കടങ്ങൾ എന്റെ ഫോണിൽ എത്താറുണ്ട്. അതെന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാളുകളായി. തനിക്ക് ചെയ്യാന്‍ കഴിയുന്നത് രാപ്പകല്‍ ഇല്ലാതെ ചെയ്യാറുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button