KeralaLatest NewsNews

കരിപ്പൂരിൽ മരിച്ച ഒരാൾക്ക് കോവിഡ്: രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ കഴിയും

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധനാഫലം ഉടൻ പുറത്തുവരും. അതേസമയം രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്ക് തയ്യാറാകണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി കെ.ടി ജലീലും ആരോഗ്യമന്ത്രി കെ.കെ ശൈലജയും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button