KeralaLatest NewsNews

കരിപ്പൂര്‍ വിമാന അപകടം ഞെട്ടിക്കുന്നത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കരിപ്പൂരിലെ രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ദുഖവും നടുക്കവും   രേഖപ്പെടുത്തി. കേരളത്തിൽ ഒരു ദിവസം  രണ്ട് വലിയ അപകടങ്ങളാണുണ്ടായത്. ഇടുക്കിയിലെ രാജമല  സംഭവത്തിൻ്റെ നടുക്കം മാറും മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കരിപ്പൂർ ദുരന്തം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button